Kadavathoru Thonni Song Lyrics – Poomaram Movie

Category: Lyrics 22 0
https://youtu.be/RBks7itiAS0

Kadavathoru Thonni Song Lyrics in Malayalam

കടവത്തൊരു തോണിയിരിപ്പു
പാട്ടില്ലാതെ.. പുഴയില്ലാതെ..
അരികത്തൊരു തണ്ടുമിരിപ്പു
നാവില്ലാതെ.. നിഴലില്ലാതെ..

ഇളവെയിലെ പൊള്ളുന്നല്ലോ
കുളിര്‍ മഞ്ഞിത് നീറ്റുന്നല്ലോ
ഇരുളില്‍ ചിത കാത്തുകിടക്കും
ഒരു പക്ഷിച്ചിറകായ് ജന്മം…..

ഇനിയെന്തിന് തോണിക്കാരന്‍…..
വരികില്ലൊരു യാത്രക്കാരും….

പുഴ വന്നു വിളിച്ചതുപോലെ
ഒരു തോന്നല്‍ തോന്നല്‍ മാത്രം….

എലെ ലോ എലെ എലെ ലോ
എലെ എലെ എലെ എലെ
എലെ ലോ

കടവത്തൊരു തോണിയിരിപ്പു
പാട്ടില്ലാതെ.. പുഴയില്ലാതെ..
അരികത്തൊരു തണ്ടുമിരിപ്പു
നാവില്ലാതെ.. നിഴലില്ലാതെ..

കഥ പാടിയുറകിയോരോളങ്ങള്‍..
ഇനിയില്ലല്ലോ….
പുഴയോരം കുഞ്ഞുകിടാങ്ങള്‍തന്‍..
കളിമേ..ളമില്ലലോ..

കാറ്റില്ലലോ മഴയുടെ
മുത്തശ്ശികുളിരില്ലലോ

ഇവിടുള്ളത് പൊടിമണലും
ഒരു പുഴതന്‍ പേരും മാത്രം..

എലെ ലോ എലെ എലെ ലോ
എലെ എലെ എലെ എലെ
എലെ ലോ

കടവത്തൊരു തോണിയിരിപ്പു
പാട്ടില്ലാതെ.. പുഴയില്ലാതെ..
അരികത്തൊരു തണ്ടുമിരിപ്പു
നാവില്ലാതെ.. നിഴലില്ലാതെ..

If you are the geek star in your group then you can recommend this movie to your friends.

Click here to know where to watch

Related Articles

Add Comment