Pranayamayi Radha Song Lyrics – Aami Movie

Category: Lyrics 148 0

Pranayamayi Radha is a song from the Aami movie. This song is composed by M Jayachandran. Lyrics were written by Rafeeq Ahammed. This song was sung by Shreya Ghoshal & Vijay Yesudas. Below in this article, you will find the lyrics of Pranayamayi Radha song Malayalam Lyrics.

Also, Read about where to watch Telugu Movies

Pranayamayi Radha Song Lyrics

രാധാ …
പ്രണയമയി രാധാ ..വിരഹിണി രാധ
പ്രണയമയി രാധാ ..വിരഹിണി യദു രാധ
സ്മര താപമായലയുന്നൊരു യമുനാ തരംഗമിവൾ കൃഷ്ണാ…
പ്രണയമയി രാധാ ..വിരഹിണി യദു രാധ…

പീലി നീ…പീലി നീ കണ്മണിപ്പോൽ ആളുകയാണോ
കണ്ണനു നീ വനമാലീതൻ മണിവേണുവിൽ
നീ.. നാദമായ് ഒഴുകുന്നുവോ
രസലാസ്യവതീ…രസലാസ്യവതി വനപൗർണമി നീ.. രാധ
നിൻ പ്രണയമയി നീ.. രാധ…വിരഹിണി യദു രാധാ
ആ …ആ …

ഗോപിക തേടി നീൾ മിഴിയാൾ
ശ്യാമ മനോഹര രൂപം …
ദ്വാരകേ …പ്രിയ ദ്വാരകേ…
അറിയുന്നുവോ അനുരാഗിതൻ ഹൃദയോന്മദം
രതിസാരമയി ജലനൂപുരമായ്
തിരയായ് പടരും രാധാ…
പ്രണയമയി രാധാ ..വിരഹിണി യദു രാധ
സ്മര താപമായലയുന്നൊരു യമുനാ തരംഗമിവൾ കൃഷ്ണാ…
പ്രണയമയി രാധാ ..വിരഹിണി യദു രാധ
ആ ….ആ…

Also, Read about :

Related Articles

Add Comment