Aigiri Nandini Song Lyrics
തൂലമിവന്തന്
മൃതിയെ വഴിയെ
സഖിയെ നീ കണ്ടാല്‍
തിരസ്കൃതം സധായികേ
പരേ അഹോ നിന് ജീവനം
പ്രലോഭിതം സദാ പ്രതീക്ഷയാല്‍
അഹോ നിന് ജീവനം
പാപി നീ സദാ… ആ …
പാതി ഞാന്‍ സദാ .ആ …
അയിഗിരി നന്ദിനി നന്ദിത മേദിനി
വിശ്വ വിനോദിനി നംദനുതേ |
ഗിരിവര വിംധ്യ ശിരോഽധിനിവാസിനി
വിഷ്ണുവിലാസിനി ജിഷ്ണുനുതേ |
ഭഗവതി ഹേ ശിതികംഠ കുടുംബിനി
ഭൂരികുടുംബിനി ഭൂരികൃതേ |
ജയ ജയ ഹേ മഹിഷാസുരമര്ദിനി
രമ്യകപര്ദിനി ശൈലസുതേ ||…
നിൻ കർമ വാഴ്വിനൽ
പകയരുതരുതെതുമേ
താങ്ങിടാനെതും വയ്യാ…
വയ്യാ… വയ്യാ …
Solo movie is available on Netflix. If you want to know how to watch it on Netflix, TechPandit has a great tutorial on their website. If you’re interested, you can check that.
Also, Read about:
- Motta Siva Ketta Full Movie Download
- Mercury Full Movie Download
- Vanamagan Full Movie Download
- Thondan Full Movie Download
- Dora Full Movie Download
- Iruttu Araiyil Murattu Kuththu Full Movie Download
- Kaala Full Movie Download
- Ayogya Full Movie Download
- Raja Rani Full Movie Download
- Vantha Rajavathaan Full Movie Download