Nam Ooru Bengalore Song Lyrics
കണ്ണും ചിമ്മി കണ്ണും ചിമ്മി കാണും
കനവാണീ ബാംഗ്ളൂര്‍
ചൂളം കുത്തി പാടും കാറ്റിനൊപ്പം
ചുറ്റിക്കാണാം ബാംഗ്ളൂര്‍
നൂലും പൊട്ടി പാറും പട്ടം പോലെ
നാടും കൂടും വിട്ട കിളി പോലെ
മതിമറന്നിനി പറക്കാനായ്
ബാംഗ്ളൂര്‍
നമ്മ ഊരു ബാംഗ്ലൂരു
നമ്മ ഊരു ബാംഗ്ലൂരു
നമ്മ ഊരു ബാംഗ്ലൂരു
കണ്ണും ചിമ്മി കണ്ണും ചിമ്മി കാണും
കനവാണീ ബാംഗ്ളൂര്‍
ചൂളം കുത്തി പാടും കാറ്റിനൊപ്പം
ചുറ്റിക്കാണാം ബാംഗ്ളൂര്‍
നമ്മ ഊരു ബാംഗ്ലൂരു
നമ്മ ഊരു ബാംഗ്ലൂരു
നമ്മ ഊരു ബാംഗ്ലൂരു
കയ്യെത്തും ദൂരത്തായ് ഒരു ആകാശത്തിൽ
മായാജാലം കാട്ടും സൂര്യൻ
വർണ്ണം വാരി തൂവുന്നൂ
നമ്മ ഊരു ബാംഗ്ലൂരു
നമ്മ ഊരു ബാംഗ്ലൂരു
കണ്ണും ചിമ്മി കണ്ണും ചിമ്മി കാണും
കനവാണീ ബാംഗ്ളൂര്‍
ചൂളം കുത്തി പാടും കാറ്റിനൊപ്പം
ചുറ്റിക്കാണാം ബാംഗ്ളൂര്‍
നമ്മ ഊരു ബാംഗ്ലൂരു
നമ്മ ഊരു ബാംഗ്ലൂരു
നമ്മ ഊരു ബാംഗ്ലൂരു
Also read about;